IPL 2018: Chennai vs Bangalore-Jadeja Unhappy With Kohli's Wicket.
ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിയെ ലക്ഷ്യണമൊത്തൊരു പന്തില്‍ കുറ്റിതെറിപ്പിച്ച് പുറത്താക്കിയിട്ടും ആഘോഷിക്കാന്‍ മടിച്ച് രവീന്ദ്ര ജഡേജ. കോഹ്ലിയുടെ കുറ്റിതെറിപ്പിച്ച ശേഷം നിസംഗമായി നോക്കി നില്‍ക്കുകയായിരുന്നു ചെന്നൈ താരം.
#IPL2018 #IPL11 #CSKvRCB